അയര്‍ലണ്ട് പ്രവാസി കോണ്‍ഗ്രസ് (എം) കലണ്ടര്‍ പ്രകാശനം ചെയ്തു

ഡബ്ലിന്‍: കേരള പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്ട് ഘടകം പുറത്തിറക്കിയ 2017 ലെ കലണ്ടറിന്റെ പ്രകാശന കര്‍മ്മം കോട്ടയത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി നിര്‍വ്വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം.പി, മീഡിയ കോര്‍ഡിനേറ്റര്‍ വിജി എം തോമസ്,ജയകൃഷ്ണന്‍ പുതിയേടത്ത്,മനോജ്‌ മാത്യു,ഷിന്‍റ്റോജ് ചേലത്തടം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രവാസി കോണ്‍ഗ്രസ് (എം) കോര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ട് നന്ദി പറഞ്ഞു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *

Close