നടതുറന്നു: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

ശബരിമല. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നടതുറന്നു. ഇന്നലെ വൈകിട്ടാണ് നടതുറന്നത്. ഇന്നു പുലര്‍ച്ചെമുതല്‍ ശബരിമല സന്നിധാനത്ത് 
വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഈ തീര്‍ത്ഥാടനകാലത്തെ പൂജകള്‍ക്ക് ഗണപതി ഹോമത്തോടെയാണ് പൂജകള്‍ തുടങ്ങിയത്. സന്നിധാനത്ത് സുരക്ഷാ 
ക്രമീകരണങ്ങളും ശക്തമാക്കിയിടുണ്ട്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരാഹോണചടങ്ങുകള്‍ക്ക് ശേഷം രാത്രി പത്ത് മണിക്ക് രാത്രി പത്ത് മണിച്ച്‌ ഹരിവരാസനം ചൊല്ലിനട അടച്ചു. തൊട്ട് പിന്നാലെ പഴയ മേല്‍ശാന്തിമാര്‍ പടി ഇറങ്ങി. ഇന്ന് രാവിലെ മൂന്ന്മണിക്കാണ് നിര്‍മ്മാല്യദര്‍ശനത്തിനായി നട തുറന്നത്. കിഴക്കേമണ്ഡപത്ത ില്‍ നടന്ന ഗണപതിഹോമത്തോടെ ശബരിമല സന്നിധാനത്തെ പൂജകളും തുടങ്ങി. നടതുറന്ന് രാവിലെ മൂന്നര മണിയോടെ ഈ തീര്‍ത്ഥാടനകാലത്തെ നെയ്യഭിഷേക
വും തുടങ്ങി. നിര്‍മ്മാല്യ ദര്‍ശനത്തിന് നല്ല തിരക്കാണ് ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ നിര്‍മ്മാല്യദര്‍ശനത്ത
ിന് രാവിലെ മൂന്ന് മണിക്ക് നടതുറക്കും രാത്രി പതിനൊന്ന് മണിക്ക് ഹരിവരാസനം ചെല്ലി നടഅടക്കും. ശരിമലസന്നിധാനത്തെ സുരക്ഷ ക്രമികരണങ്ങളും ശക്തമാ
ക്കിയിടുണ്ട്. ആയിരത്തിലധികെ പോലിസ്കാരാണ് തീര്‍ത്ഥാടകരെ സഹായിക്കാനും സുരക്ഷക്കുമായി ശബരിലസന്നിധാനത്ത് ഉള്ലത്. ദ്രുതകര്‍മ്മസേനഅംഗങ്ങളും 
അന്യസംസ്ഥാന പോലീസും സന്നിധാനത്തും പമ്ബയിലുമായി സേവനം അനിഷ്ഠിക്കുന്നുണ്ട്. നിലക്കലിലും പമ്ബയിലും സുരക്ഷശക്തമാക്കിയിടുണ്ട്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

Shares