ശ​ബ​രി​മ​ല ഹ​ര്‍​ജി​ക​ള്‍ ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ഹ​ര്‍​ജി​ക​ളും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍​ക്ക് പു​റ​മേ പു​തി​യ റി​ട്ട് ഹ​ര്‍​ജി​ക​ളും പ​രി​ഗ​ണി​ക്കും. ബുധനാഴ്ച പരിഗണിക്കുന്ന കേ​സു​ക​ള്‍ കോ​ട​തി ലി​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ശ​ബ​രി​മ​ല കേ​സി​ല്‍ 65ഓ​ളം ഹ​ര്‍​ജി​ക​ളാ​കും ബു​ധ​നാ​ഴ്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ക. 56 പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളും നാ​ല് റി​ട്ട് ഹ​ര്‍​ജി​ക​ളും ര​ണ്ട് ട്രാ​ന്‍​സ്ഫ​ര്‍ ഹ​ര്‍​ജി​ക​ള്‍ എ​ന്നി​വ​യും ദേ​വ​സ്വം ബോ​ര്‍​ഡ് വി​ധി ന​ട​പ്പാ​ക്കാ​ന്‍ സാ​വ​കാ​ശം തേ​ടി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യു​മാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​തേ​സ​മ​യം, കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക​ള്‍ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​വ​യു​ടെ കൂ​ട്ട​ത്തി​ല്‍ ലി​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares