കേരളാ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ സച്ചിന്‍ ബേബി വിവാഹിതനായി.

കൊല്ലപ്പിള്ളി ഞാവള്ളില്‍ ബെന്നി ജോസഫിന്റെയും ആന്‍സി ബെന്നിയുടെയും മകള്‍ അന്ന ചാണ്ടിയാണ്‌ വധു. തൊടുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഫെറോന പള്ളിയില്‍ നടന്ന ചടങ്ങില്‍ കെ.സി.എ ഭാരവാഹികള്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌താരം ശ്രീശാന്ത്‌, ബാല തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ 2009 ലാണ്‌ അരങ്ങേറ്റം കുറിച്ചത്‌. ഐ.പി.എല്ലിലും മികവു കാട്ടി. 2012 ല്‍ രാജസ്‌ഥാന്‍ റോയല്‍സില്‍ മത്സരിച്ചു. ഇപ്പോള്‍ ബാന്‍ഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ടീമില്‍ അംഗമാണ്‌.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *

Close