സട്ടനില്‍ മാസിന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന്

 

മലയാളി അസോസിയേഷന്‍  സട്ടന്‍ സറെ ( മാസിന്റെ)   ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന് ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 4  മണി മുതൽ  സട്ടന്‍ തോമസ്വാള്‍ സെന്ററില്‍    വച്ച് ആഘോഷിക്കും

ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം4  മണിക്ക് ക്രിസ്തുമസ്സ് പപ്പയ്‌ക്ക്‌ സ്വീകരണം നൽകും തുടർന്ന് കുട്ടികളുടെ ബൈബിള്‍  ദൃശ്യാവിഷ്കാരം,തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ,സിനിമാറ്റിക് ഡാന്‍സ്,ക്ലാസിക്കല്‍ ഡാന്‍സ്,എന്നിവ അരങ്ങേറുംവൈകുന്നേരം 8 മണിക്ക് ഒരുക്കുന്ന  ക്രിസ്തുമസ്സ് ഡിന്നറോട്‌കൂടി ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾക്ക് തിരശീല വീഴും

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *