അ​ജ്ഞാ​ത​ വാ​ഹ​ന​മി​ടി​ച്ചു   മുത്തൂറ്റ് ജീവനക്കാരനായ ​യുവാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ നിർത്താതെ പോയ ബ​സ് പോ​ലീ​സ് ക​ണ്ടെ​ത്തി

വാ​ഴ​ക്കു​ളം: അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ചു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ ടൂ​റി​സ്റ്റ് ബ​സ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 24നു ​രാ​ത്രി 10.30ന് ​മ​ട​ക്ക​ത്താ​നം കൊ​ച്ച​ങ്ങാ​ടി​യി​ലാ​യി​രു​ന്നു

Read more