പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷമവസാനം അമേരിക്ക സന്ദർശിച്ചേക്കും.

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷമവസാനം അമേരിക്ക സന്ദർശിച്ചേക്കും. വൈറ്റ് ഹൗസ്‌വൃത്തങ്ങളാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. സമീപകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം

Read more

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ.

ചെന്നൈ: വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള

Read more

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കടുപ്പിച്ച് അമേരിക്ക.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കടുപ്പിച്ച് അമേരിക്ക. രേഖകളില്ലാത്ത കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് നാടുകടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കുടിയേറ്റ ഏജന്‍സികള്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ്

Read more

ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​തി​​​​രേ ഒ​​​​രു​​​​മി​​​​ച്ചു പോ​​​​രാ​​​​ടാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യും തു​​​​ർ​​​​ക്കി​​​​യും

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടാ​​​​ൻ ഒ​​​​രു​​​​മി​​​​ച്ചു നീ​​​​ങ്ങാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യും തു​​​​ർ​​​​ക്കി​​​​യും ധാ​​​​ര​​​​ണ​​​​യാ​​​​യി. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും തു​​​​ർ​​​​ക്കി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ർ​​​​ദോ​​​​ഗ​​​​നും ത​​​​മ്മി​​​​ൽ ന​​​​ട​​​​ത്തി​​​​യ ടെ​​​​ലി​​​​ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു

Read more

ട്രംപിന്റെ കുടിയേറ്റ വിലക്ക് : ലോകമാകെ പ്രതിഷേധം പടരുന്നു.

വാഷിങ്ടണ്‍ :മുസ്ളിം രാഷ്ട്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപക പ്രതിഷേധം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിനുമുന്നില്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി

Read more

ട്രംപിനെതിരെ തുറന്നടിച്ച് മെറില്‍ സ്ട്രീപ്

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി വിഖ്യാതനടി മെറില്‍ സ്ട്രീപ്. ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരവേദിയില്‍ സമഗ്രസംഭാവനയ്ക്കുള്ള സെസില്‍ ബി ഡിമെല്ലെ പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രഭാഷണത്തിലാണ്

Read more