മുരളീധരനു ചിന്ത പാക്കിസ്‌ഥാനെക്കുറിച്ച്:ആരോടും പാക്കിസ്‌ഥാനിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.എൻ. രാധാകൃഷ്ണൻ

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ. മുരളീധരനു പാക്കിസ്‌ഥാനെക്കുറിച്ചു മാത്രമാണു ചിന്തയെന്നു ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. താൻ ആരോടും പാക്കിസ്‌ഥാനിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാധാകൃഷ്ണൻ

Read more