മലപ്പുറത്ത് 22 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: തിരൂരിൽനിന്നു 22 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണു പോലീസ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശി ബീരാനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read more

ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​ന്ന് ക​​ള്ള​​നോ​​ട്ട് പി​​ടി​​കൂ​​ടി.

ക​​​യ്പ​​​മം​​​ഗ​​​ലം(​​​തൃ​​​ശൂ​​​ർ): ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം അ​​​ഞ്ചാം​​​പ​​​ര​​​ത്തി​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​ന്ന് ക​​ള്ള​​നോ​​ട്ട് പി​​ടി​​കൂ​​ടി. പോ​​ലീ​​സി​​ന്‍റെ മി​​ന്ന​​ൽ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ 1,37,000 രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​നോ​​​ട്ടും നോ​​​ട്ട​​​ടി​​​യ​​​ന്ത്ര​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നേ​​​താ​​​വി​​​നെ അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം ഏ​​​രാ​​​ശേ​​​രി ഹ​​​ർ​​​ഷ​​​ന്‍റെ

Read more

കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് സമീപത്തു നിന്നുo ഒരുകോടി രൂപയുടെ പഴയ നോട്ടുകൾ പിടികൂടി.

കോഴിക്കോട്: കോഴിക്കോട്ട് ഒരുകോടി രൂപയുടെ പഴയ നോട്ടുകൾ പിടികൂടി. കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് നോട്ടുകൾ പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സിറാജുദീൻ എന്നയാളിൻ നിന്നാണ് 500,

Read more

14.8 കോ​ടി​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്ഡി​ൽ ല​ഭി​ച്ച​ത് 14.8 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ. ബം​ഗ​ളൂ​രു ശ്രീ​രാ​മ​പു​ര​യി​ലാ​യി​രു​ന്നു

Read more

31 നു മുമ്പ് കള്ളപ്പണം വെളിപ്പെടുത്തണമെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: കള്ളപ്പണം കൈവശമുള്ളവര്‍ മാര്‍ച്ച 31 ന് മുമ്പ് വെളിപ്പെടുത്തണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. പ്രധാനമന്ത്രി കല്യാണ്‍ യോജനയിലൂടെ കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള അവസരം മാര്‍ച്ച് 31ന്

Read more

ലോ അക്കാഡമി കള്ളപ്പണം വെളുപ്പിച്ചെന്ന് ആദായ നികുതി വകുപ്പിന് പരാതി

  തിരുവനന്തപുരം: ലോ അക്കാഡമി ലോ കോളേജിനെതിരെ പുതിയ ആരോപണം. അക്കാഡമി കള്ളപ്പണം വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പിന് പരാതി നല്‍കി. രണ്ടേകാല്‍ കോടി രൂപസഹകരണ

Read more

സഹകരണ ബാങ്കുകളിലോ ജില്ലാ ബാങ്കുകളിലോ കള്ളപ്പണമില്ല.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്തെ സഹകരണ ബാങ്കുകളില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായി ഒരു അറിവുമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ

Read more

സഹകരണ ബാങ്കുകളില്‍ 16,000 കോടി കള്ളപ്പണം

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് നല്‍കിയെന്ന കണ്ടെത്തലുകളെത്തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പിടിമുറുക്കി. . മൊത്തം 16000 കോടിയുടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്നാണ് സൂചന. ദല്‍ഹിയിലും മുംബൈയിലും

Read more

“കള്ളപ്പണവേട്ട”;പൊളിഞ്ഞു.. വരാന്‍ ഒരു ലക്ഷം കോടി പോലും ബാക്കിയില്ല.

കൊച്ചി>നവംബര്‍ എട്ടിന് അസാധുവാക്കിയ 1000, 500 നോട്ടുകളുടെ 94 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് രേഖകള്‍. നോട്ടു അസാധുവാക്കലിന് കാരണമായി പറഞ്ഞ “കള്ളപ്പണവേട്ട”യാണ് ഇതോടെ പൊളിഞ്ഞത്.

Read more

ബിഎസ്പിയുടെ അക്കൗണ്ടുകളില്‍ 104 കോടി രൂപയുടെ നിക്ഷേപം

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലേക്ക് വന്‍തുക നിക്ഷേപമായെത്തിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്ക് വിധേയമാക്കുന്നു. യൂണിയന്‍ ബാങ്കിലുള്ള പര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് 104 കോടി രൂപയും പാര്‍ട്ടി

Read more

കേരളത്തിലും കള്ളപ്പണവേട്ട; 70 ലക്ഷം പിടിച്ചു

പാലക്കാട്: കേരളത്തിലും ആദായ നികുതി വകുപ്പ് കള്ളപ്പണ വേട്ട ശക്തമാക്കി. അധികം വൈകാതെ സിബിഐയും കേരളത്തില്‍ അന്വേഷണം ആരംഭിച്ചേക്കും. ബാങ്ക് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് പലയിടങ്ങളിലും കള്ളപ്പണം

Read more

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 12 ലക്ഷംകോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 12 ലക്ഷംകോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി. റിസര്‍വ് ബാങ്കിന്റെ വായ്പാ

Read more

33 ലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍.

കൊല്‍ക്കത്ത: 33 ലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപ നോട്ടുകളുമായി ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട മനിഷ് ശര്‍മ്മ അറസ്റ്റില്‍. ഈ വര്‍ഷം ആദ്യമാണ് മനീഷിനെ പാര്‍ട്ടി പുറത്താക്കിയത്. ഇയാളെ

Read more

ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജനാർദ്ദന റെഡ്ഡി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം.

ബെല്ലാരി: ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജനാർദ്ദന റെഡ്ഡി മകളുടെ ആഡംബര വിവാഹത്തിനു മുമ്പായി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം. കർണാടകത്തിലെ ഒരു സർക്കാർ

Read more

കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം മുംബൈയിലെ ഒരു കുടുംബം ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയത് 2 ലക്ഷം കോടി രൂപ.

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം മുംബൈയിലെ ഒരു കുടുംബം ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയത് 2 ലക്ഷം കോടി രൂപ. പിഴയീടാക്കി ബാക്കി പണം സ്വന്തമാക്കാനുള്ള

Read more

കയറ്റുമതി വ്യവസായിയുടെ അക്കൗണ്ടിലേക്ക് 59 കോടിയുടെ കളളപ്പണം.

കൊച്ചി: കയറ്റുമതി വ്യവസായിയുടെ അക്കൗണ്ടിലേക്ക് 59 കോടിയുടെ കളളപ്പണം എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു സംശയം. എറണാകുളം ഏലൂർ സ്വദേശി ജോസ് ജോർജിനെതിരേയാണ് അന്വേഷണം നടക്കുന്നത്. നടക്കാത്ത ഇറക്കുമതിയുടെ

Read more

കർണാടകയിൽ 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി മൂന്നു പേർ പിടിയിലായി.

ബംഗളൂരു: കർണാടകയിൽ 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി മൂന്നു പേർ പിടിയിലായി. പണം കാറിൽ കൊണ്ടു പോകവെയാണ് പോലീസ് ഇവരെ പിടികൂടിയത്. കർണാടകയിലെ

Read more

ഗുജറാത്തി വ്യവസായി നാടകീയം; അംബാനിയുടെ ചാനല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന സംശയം ബലപ്പെടുന്നു.

. 14000 കോടിയിലധികം രൂപയുടെ സമ്ബാദ്യമുണ്ടെന്ന് പണം വെളുപ്പിക്കല്‍ പദ്ധതിയിലൂടെ വ്യക്തമാക്കിയ ശേഷം നാടകീയമായി മുങ്ങിയ ഗുജറാത്തി വ്യവസായി മഹേഷ് ഷായെ ചാനല്‍ സ്റ്റുഡിയോയില്‍ വച്ച്‌ തല്‍സമയം

Read more

കോടികളുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം നികുതി നൽകാതെ ഒളിവിൽ പോയ വ്യവസായി അറസ്​റ്റിൽ.

മുംബൈ: കോടികളുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം നികുതി നൽകാതെ ഒളിവിൽ പോയ വ്യവസായി അറസ്​റ്റിൽ. ഗുജറാത്തിലെ വസ്​തു വ്യാപാരി മഹേഷ്​ ഷായെയാണ്​ ആദായ നികുതി ഉദ്യോഗസ്ഥരാണ് അഹമ്മദാബാദിലെ

Read more

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമമെന്നു പരാതി; അരി ഗോഡൗൺ പോലീസ് വലയത്തിൽ

മൂന്നാർ: മറയൂരിൽ കള്ളപ്പണം വെളുപ്പിക്കാൻ പണം അരിയാക്കി മാറ്റിയെന്ന ആരോപണത്തെത്തുടർന്ന് പോലീസ് അരി ഗോഡൗൺ കസ്റ്റഡിയിലെടുത്തു പരിശോധന ആരംഭിച്ചു. ഇടുക്കി എസ്പിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്

Read more

കള്ളപ്പണക്കാരെ പിടിക്കാന്‍ ബാങ്ക് ലോക്കറുകൾ സീൽ ചെയ്യുമെന്ന വാർത്ത വ്യാജം; കേന്ദ്രസർക്കാർ

ന്യൂഡൽഹി: കളളപ്പണം സൂക്ഷിച്ചു വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി ബാങ്ക് ലോക്കറുകൾ സീൽ ചെയ്യുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ബാങ്ക് ലോക്കറുകൾ സീൽ ചെയ്യുകയും

Read more

ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തുറന്നു പ്രവർത്തിക്കും.

ന്യൂഡൽഹി: എസ്ബിഐ ഉൾപ്പെടെയുള്ള പല ബാങ്കുകളും രാവിലെ തന്നെ പണം മാറാൻ എത്തുന്നവർക്കായി ടോക്കൺ നൽകിത്തുടങ്ങിയിട്ടുണ്ട്. നോട്ട് പിൻവലിക്കലിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ് ഓഫീസുകളിലെ സേവിംഗ്സ്, കറൻസി എക്സ്ചേഞ്ച്

Read more