ഓഫീസില്‍ സൗകര്യങ്ങളില്ലെന്ന് വി.എസ് അച്യുതാനന്ദന്‍.

  തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മിഷന്‍ ഓഫിസിന്റെ കാര്യത്തില്‍ അതൃപ്തി വീണ്ടും പരസ്യമാക്കി വി.എസ് അച്യുതാനന്ദന്‍. ഓഫിസിന് അസൗകര്യങ്ങളുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും വി.എസ് വ്യക്തമാക്കി. ഐ.എം.ജിയില്‍

Read more