ത​മ്മി​ല​ടി​ച്ച് പോ​ലീ​സ്; ത​ച്ച​ങ്ക​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം സെ​ൻ​കു​മാ​ർ നി​ഷേ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ത​മ്മി​ല​ടി പു​തി​യ ത​ല​ത്തി​ലേ​ക്ക്. എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി കേ​സ് റി​പ്പോ​ർ​ട്ടു​ക​ൾ‌ ചോ​ർ​ത്തി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഡി​ജി​പി ടി.​പി സെ​ൻ​കു​മാ​ർ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.

Read more

പോലീസ് അച്ചടക്കം ലംഘിച്ചാൽ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനാംഗങ്ങൾ അച്ചടക്കലംഘനം നടത്തുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Read more

സംസ്ഥാനത്തെ മുഴുവന്‍ ഗുണ്ടകളെയും പിടികൂടാനുള്ള പ്രത്യേകദൌത്യത്തിന്റെ ഭാഗമായി.

സംസ്ഥാനത്തെ മുഴുവന്‍ ഗുണ്ടകളെയും പിടികൂടാനുള്ള പ്രത്യേകദൌത്യത്തിന്റെ ഭാഗമായി എറണാകുളം റേഞ്ചില്‍ അഞ്ചുദിവസത്തിനുള്ളില്‍ 418 പേര്‍ അറസ്റ്റിലായി. എറണാകുളം റേഞ്ചില്‍ ഉള്‍പ്പെട്ട കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ആലപ്പുഴ,

Read more

എ ആര്‍ ക്യാമ്പുകള്‍ ഇല്ലാതായി, ഇനി  സിവില്‍ പൊലീസ് മാത്രം.

തിരുവനന്തപുരം: ആംഡ് റിസര്‍വ് (എആര്‍) പൊലീസും ലോക്കല്‍ പൊലീസും ഇനി കേരള സിവില്‍ പൊലീസ് എന്ന ഒറ്റ കേഡര്‍. ജില്ലകളിലെ എആര്‍ ക്യാമ്പുകള്‍ ഇതോടെ ഇല്ലാതായി. ഇരുവിഭാഗത്തേയുംപൂര്‍ണമായും

Read more

.പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ചിലേക്ക്.പി.വിജയൻ പുതിയ റേഞ്ച് ഐ.ജി

.പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ചിലേക്ക്.പി.വിജയൻ പുതിയ റേഞ്ച് ഐ.ജി തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖയെ ജയില്‍

Read more

പോലീസുകാരനെ സിപിഎം സംഘം അക്രമിച്ചു.

ശബരിമല സീസണിനോടനുബന്ധിച്ച് ഇടത്താവാളമായ കുമളിയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരനെ മര്‍ദ്ദിച്ചതായി പരാതി. തൊടുപുഴ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ ഷാജി എം എസ് (42)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ

Read more

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല.

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിന് ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണചുതല. സംഭവത്തില്‍ പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിന് വീഴ്ച പറ്റിയതായി

Read more

കേരള പോലീസിന് ഇനി പരിഷ്കരിച്ച വെബ് പോർട്ടൽ.

കേരള പോലീസിന് ഇനി പരിഷ്കരിച്ച വെബ് പോർട്ടൽ. സംസ്‌ഥാന–ജില്ലാതല വെബ്സൈറ്റുകൾ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനമെന്ന് സംസ്‌ഥാന പോലീസ് മേധാവി അറിയിച്ചു. ഓൺലൈൻ വഴി എഫ് ഐആറിന്റെ പകർപ്പ്

Read more

കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ വീണ്ടും പ്രതിക്കൂട്ടിൽ. മയക്കുമരുന്നുവേട്ട വ്യാജം.

കസ്റ്റഡി മരണങ്ങൾക്കും മൂന്നാംമുറയ്ക്കും കുപ്രസിദ്ധി നേടിയ കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ വീണ്ടും പ്രതിക്കൂട്ടിൽ. യുഡിഎഫ്‌ ഭരണകാലത്ത്‌ സ്റ്റേഷൻ വാണിരുന്ന എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ നിരപരാധിയായ ഒരു

Read more

വലിയനോട്ടുകള്‍ ചതിച്ചു; ‘പെറ്റി’ പിടിക്കാന്‍ റോഡില്‍ പോലീസില്ല,ചില്ലറ പ്രശ്‌നംവന്നതോടെ പോലീസ്‌ രണ്ടു ദിവസമായി നിരത്തില്‍ വാഹന പരിശോധന നടത്തുന്നില്ല.

പത്തനംതിട്ട: 500, 1000 നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള നരേന്ദ്രമോഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ വെട്ടിലാക്കിയത്‌ കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും മാത്രമല്ല, കേരളാ പോലീസിനെ കൂടിയാണ്‌. ചില്ലറ പ്രശ്‌നംവന്നതോടെ പോലീസ്‌ രണ്ടു

Read more

എഫ്.ഐ.ആര്‍. 15 മുതല്‍ പോലീസ് വെബ്‌സൈറ്റില്‍ ലഭിക്കും.എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും.

കൊല്ലം: പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) 15 മുതല്‍ കേരള പോലീസിന്റെ ഔദ്യോഗിക വൈബ്‌സൈറ്റില്‍. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ക്രൈം

Read more

ഗുണ്ടാ-മാഫിയാ ബന്ധത്തെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ നാല് ഗ്രേഡ് എസ്‌ഐമാര്‍ ഉള്‍പ്പടെ പത്ത് പോലീസുകാരെ സ്ഥലം മാറ്റി. ഗുണ്ടാ-മാഫിയാ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

കൊച്ചി: ഗുണ്ടാ-മാഫിയാ ബന്ധത്തെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ നാല് ഗ്രേഡ് എസ്‌ഐമാര്‍ ഉള്‍പ്പടെ പത്ത് പോലീസുകാരെ സ്ഥലം മാറ്റി. ഗുണ്ടാ-മാഫിയാ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ്

Read more

കേരളത്തിലുംഗുണ്ടാ വിരുദ്ധ സ്‌ക്വാഡായി, പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാള്‍ പി.പ്രകാശ് നേതൃത്വം കൊടുക്കും

തിരുവനന്തപുരം: ഗുണ്ടസംഘങ്ങളെ അമർച്ച ചെയ്യാൻ സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്ക്വാഡ് രൂപീകരിച്ചു. ജില്ലകളിലെ സ്ക്വാഡുകളുടെ ചുമതല യുവ ഐ.പി.എസ് ഓഫീസറും പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളുമായ പി.പ്രകാശിനാണ്. സി.പി.ഒ

Read more