കള്ളനോട്ടടി യന്ത്രുവുമായി പിടിയിലായി ബി​ജെ​പി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

തൃ​ശൂ​ർ: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കൊഴുകിയിരുന്ന കള്ളനോട്ടിന്റെ ശൃംഖല ഭേദിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന നോട്ടു നിരോധനത്തെ പുകഴ്ത്തി പാടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന രാകേഷ്

Read more

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. Share on:

Read more

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,840 രൂപയിലും ഗ്രാമിന് 2,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു Share on:

Read more

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല. Share on:

Read more

സ്വർണ വിലയിൽ മാറ്റമില്ല

  കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന്‍റെ വില 22,000 കടന്ന ശേഷമാണ്

Read more

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,960 രൂപയിലും ഗ്രാമിന് 2,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഈ മാസത്തെ

Read more

അ​​​സ​​​ഹി​​​ഷ്ണു​​​ക്ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് ഭാ​​​ര​​​ത​​​ത്തി​​​ൽ സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്നു രാ​​​ഷ്‌​​ട്ര​​​പ​​​തി പ്രണാബ്‌ മു​​​ഖ​​​ർ​​​ജി.

  കൊ​​​ച്ചി:​ അ​​​സ​​​ഹി​​​ഷ്ണു​​​ക്ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് ഭാ​​​ര​​​ത​​​ത്തി​​​ൽ സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്നു രാ​​​ഷ്‌​​ട്ര​​​പ​​​തി പ്രണാബ്‌ മു​​​ഖ​​​ർ​​​ജി. സ​​​ഹി​​​ഷ്ണു​​​ത​​​യും ബ​​​ഹു​​​സ്വ​​​ര​​​ത​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത​​​യാ​​​ണ് ന​​​മ്മു​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളെ​​​ന്നും കൊ​​​ച്ചി​​​യി​​​ലെ ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ

Read more

സ്വർണ വിലയിൽ മാറ്റമില്ല

  കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,320 രൂപയിലും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു Share

Read more

സംസ്ഥാനത്തെ പൊതുകടം 80 ശതമാനം വര്‍ദ്ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടം 80 ശതമാനമായി വര്‍ദ്ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. കടം കാലാവധി പൂര്‍ത്തിയാക്കല്‍ രേഖയനുസരിച്ച് 47.4 ശതമാനം 2023 മാര്‍ച്ചോടെ തിരിച്ചടക്കണം.

Read more

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാനും കൊടിയ ചൂഷണം അവസാനിപ്പിക്കാനും.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാനും കൊടിയ ചൂഷണം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ചികിത്സക്കെത്തുന്നവരെ വന്‍കിട സ്വകാര്യ ആശുപത്രിക്കാര്‍ വന്‍തോതില്‍ ചൂഷണം

Read more

കെഎസ്‌ആർടിസി അടച്ചു പൂട്ടുന്ന ദിവസം വിദൂരമായിരിക്കില്ല.

കെഎസ്‌ആർടിസിയെ നഷ്ടത്തിലാക്കി തകർച്ചയുടെ വക്കുവരെ എത്തിച്ചത്‌ സ്വകാര്യ ബസ്‌ ലോബികൾ. കേരളത്തിലാകമാനം കെഎസ്‌ആർടിസിയെ തകർക്കുക എന്ന ലക്ഷ്യം വെച്ചാണ്‌ സ്വകാര്യ ബസ്‌ ലോബികൾ പ്രവർത്തിക്കുന്നത്‌. ഇതിനായി ഒരോ

Read more

ഹിസ്റ്ററി കോൺഗ്രസ്‌ അവാർഡ്‌ റവ. ഡോ. മാത്യു ഡാനിയലിന്

കേരളാ ഹിസ്റ്ററി കോൺഗ്രസിന്റെ എം.ഒ. ജോസഫ്‌ നെടുംകുന്നം സ്മാരക ചരിത്ര അവാർഡ്‌ ഈ വർഷം റവ. ഡോ. മാത്യു ഡാനിയലിന് ലഭിക്കുന്നു. അദ്ദേഹത്തിന്റെ ക്രൈസ്തവ സംസ്കാരം എന്ന

Read more

ദേശീയ ജൂനിയർ അ​ത്‌​ല​റ്റി​ക് ചാന്പ്യൻഷിപ്പിൽ കേരളം കിരീടം ഉറപ്പിച്ചു.

വഡോദര: ദേശീയ ജൂനിയർ അ​ത്‌​ല​റ്റി​ക് ചാന്പ്യൻഷിപ്പിൽ കേരളം കിരീടം ഉറപ്പിച്ചു. മൂന്നു ഫൈനൽ ബാക്കി നിൽക്കെ കേരളത്തിന് ഒന്പത് സ്വർണമായി. ആണ്‍കുട്ടികളുടെ സ്പ്രിന്‍റിൽ സി. അഭിനവ് ഡബിൾസ്

Read more

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. Share on: WhatsApp

Read more

ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം

വഡോദര: ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. ജൂണിയർ വിഭാഗം 3000 മീറ്ററിൽ പാലക്കാട് കല്ലടി എച്ച്എസിലെ സി. ചാന്ദ്നിക്കാണ്

Read more

കുരുമുളകിന്റെ വില നാള്‍ക്കുനാള്‍ താഴേക്ക് പോകുന്നത്.

കറുത്ത പൊന്നെന്ന് അറിയപ്പെടുന്ന കുരുമുളകിന്റെ വില നാള്‍ക്കുനാള്‍ താഴേക്ക് പോകുന്നത് മലയോര കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഹൈറേഞ്ചില്‍ ഇപ്പോള്‍ കുരുമുളകിന്റെ വിളവെടുപ്പ് സീസണാണ്. ഡിസംബറില്‍ കിലോയ്ക്ക് 680 രൂപവരെ

Read more

കേരളത്തില്‍ ഉത്സവാഘോഷങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം; 15ന് പ്രതിഷേധ മാര്‍ച്ച്

തൃശൂര്‍: കേരളത്തില്‍ ഉത്സവാഘോഷങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി കേരള ഫെസ്റ്റിവല്‍ കോ‌ര്‍ഡിനേഷന്‍ കമ്മിറ്റി. പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ടുവന്ന് കേരളത്തിന്റെ ഉത്സവപാരമ്പര്യം തകര്‍ക്കാനാണ് ചില

Read more

‘ഞാനും ഞാനും എന്‍റെ നാൽപതുപേരും’ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം

ലോ അക്കാദമി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. ലോ അക്കാദമി ഭൂമി തിരിച്ചു പിടിക്കില്ലെന്ന് പറയുന്ന മഹാരഥന്മാർ ചരിത്രം അറിയണമെന്ന് സി.പി.ഐ മുഖപത്രം

Read more

ഇന്ന് അര്‍ധരാത്രിമുതല്‍ കെ.എസ്.ടി.ഇ.യു പണിമുടക്ക്.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യുവും (എ.ഐ.ടി.യു.സി) പണിമുടക്കിലേക്ക്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രിവരെയാണ് സമരം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് വെള്ളിയാഴ്ച

Read more

ബജറ്റ് :- റബര്‍ കര്‍ഷകരുടെ അവസാനത്തെ പ്രതീക്ഷയും അറ്റു.

കോട്ടയം > വിലസ്ഥിരതാ ഫണ്ട്, ഇറക്കുമതി നിയന്ത്രണം തുടങ്ങി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ ഇക്കുറിയും കേന്ദ്ര ബജറ്റില്‍ അവഗണിച്ചതോടെ റബര്‍ കര്‍ഷകരുടെ അവസാനത്തെ പ്രതീക്ഷയും അറ്റു. കേന്ദ്ര

Read more

എയിംസ്: കേരളത്തെ തഴഞ്ഞ് കേന്ദ്രം

  ന്യൂഡൽഹി: ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) അനുവദിച്ചതിൽ കേരളത്തെ വീണ്ടും കേന്ദ്രം തഴഞ്ഞു. ബജറ്റിൽ രണ്ടു സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനമന്ത്രി എയിംസ് അനുവദിച്ചതായി പ്രഖ്യാപിച്ചത്.

Read more

നെടുമ്പാശേരിയില്‍ ടി-3 പുതിയ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും: എംഡി വി ജെ കുര്യന്‍.

വ്യോമയാനമേഖലയില്‍ അടുത്ത 30വര്‍ഷത്തേക്കുള്ള വികസനം മുന്‍നിര്‍ത്തി അത്യാധുനിക സൌകര്യത്തോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി നിര്‍മിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനം മാര്‍ച്ച് ആദ്യവാരം സിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി

Read more

ഇനി ഒരുപാട് ഫോണ്‍നമ്പര്‍ ഓര്‍ത്തുവയ്ക്കേണ്ട. 181ല്‍ വിളിച്ചാല്‍ മതി.

അത്യാവശ്യഘട്ടങ്ങളില്‍ സഹായംതേടാന്‍ വനിതകള്‍ ഇനി ഒരുപാട് ഫോണ്‍നമ്പര്‍ ഓര്‍ത്തുവയ്ക്കേണ്ട. 181ല്‍ വിളിച്ചാല്‍ മതി. പടിവാതില്‍ക്കല്‍ സഹായമെത്തും. ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും ആശ്വാസമായി സംസ്ഥാന വനിത വികസന കോര്‍പറേഷനാണ് വിപുലമായ

Read more

ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ മിൽമ.

വരൾച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത്​ ആഭ്യന്തര പാലുൽപാദനത്തെ ബാധിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാലി​െൻറ വില കൂട്ടിയതുമാണ്​ വില വർധനവിന്​ കാരണമായി മിൽമ ചൂണ്ടിക്കാണിക്കുന്നത്​.

Read more