കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറിൽ വൻ തീപിടിത്തo.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറിൽ വൻ തീപിടിത്തമുണ്ടായി. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അഗ്നിശമനസേനയുടെ നാലു യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കേറ്റതായി വിവരങ്ങളില്ല. എന്താണ് തീപിടിത്തമുണ്ടാകാൻ കാരണമെന്ന്

Read more
Close