കുട്ടിക്കാനം, പീരുമേട്,മേഖലകളിൽ പുലിയിറങ്ങി.

കുട്ടിക്കാനം, പീരുമേട്,മേഖലകളിൽ പുലിയിറങ്ങി. ഒന്നിലധികം പുലികളുടെ കാൽപാടുകൾ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ച് സ്‌ഥിരീകരിച്ചു. കുട്ടിക്കാനത്തെ പോലീസ് ബറ്റാലിയൻ ക്യാമ്പിലെ നായ്ക്കളെയും പുലി ആകമിച്ചു. കച്ചേരിക്കുന്നിലും പീരുമേട് ഫയർ

Read more