മാവോയിസ്റ്റുകളുടെ മൃതദേഹം രണ്ടു ദിവസം കൂടി സൂക്ഷിക്കും.

കോഴിക്കോട്: പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഒമ്പതുവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറയിൽ സൂക്ഷിക്കും. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്നും

Read more