കലാമിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങളെ ആഹ്വാനം ചെയ്തു.

പേയ്ക്കരുമ്പ്: മണ്‍മറഞ്ഞ മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങളെ ആഹ്വാനം ചെയ്തു. രാമേശ്വരത്തെ പേയ്ക്കരുമ്പില്‍ ഡോ. കലാം സ്മാരകം

Read more

കേന്ദ്രസർക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന. ജിഎസ്ടിയും, നോട്ട് നിരോധനവുമൊക്കെ പ്രതീക്ഷകൾക്ക് വിരുദ്ധമായ തീരുമാനങ്ങളായിരുന്നവെന്ന് ശിവസേനാ തലവൻ ഉദ്ദവ് താക്കറെ പറഞ്ഞു.

Read more

ഒത്തൊരുമയോടെ ശക്തമായി വളരാം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഒത്തൊരുമിച്ച് ശക്തമായി വളരുകയെന്നതാണ് ജിഎസ്ടിയുടെ അന്തഃസത്തയെന്നും പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിലും പ്രതിപക്ഷത്തില്‍ നിന്ന് ഇതേ മനോഭാവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടിയുടെ നടത്തിപ്പിന് ശേഷം

Read more

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജിഎസ്ടിയുടെ ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് നരേന്ദ്ര മോദി.

ന്യൂദല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജിഎസ്ടിയുടെ ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുമഴയെ തുടര്‍ന്ന് മണ്ണില്‍ നിന്നുണ്ടാകുന്ന ഹൃദ്യമായ സുഗന്ധം പോലെ

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി.

ടെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം ടെല്‍ അവീവിലെത്തിയത്. മോദിയെ സ്വീകരിക്കാന്‍ വന്‍

Read more

നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും.

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്രചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും. പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിക്കും.

Read more

രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി മോ​ദി.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ കൊ​ല്ലു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി

Read more

മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്-നരേന്ദ്ര മോദി

പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. അക്രമങ്ങള്‍ നടക്കുന്നത് കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്.

Read more

അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനം:നരേന്ദ്രമോദി

അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ജന നേതാക്കളും എന്തിന് ജുഡീഷ്യറിക്ക്

Read more

‘മോ​ദീ താ​ങ്ക​ള്‍ ട്വി​റ്റ​റി​ലു​ണ്ടോ?’ നാണം കെട്ടു മോദിജി

വാ​ഷി​ങ്​​ട​ണ്‍: ‘താ​ങ്ക​ള്‍ ട്വി​റ്റ​റി​ലു​ണ്ടോ? എ​ന്ന ഒ​റ്റ ചോ​ദ്യ​ത്തി​ന്​ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക മെ​ഗി​ന്‍ കെ​ല്ലി​ക്ക്​ കേ​ള്‍​ക്കേ​ണ്ടി​വ​ന്ന​ത്​ ചി​ല്ല​റ പ​ഴി​യൊ​ന്നു​മ​ല്ല. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടാ​യി​രു​ന്നു കെ​ല്ലി​യു​ടെ ചോ​ദ്യം.

Read more

മോഡിയുടെ റാലിക്ക് ആളെക്കൂട്ടിയത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ദിവസക്കൂലി 500 രൂപ നല്‍കി

അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിക്ക് ആളെക്കൂട്ടിയത് ദിവസക്കൂലി നല്‍കി. ആളൊന്നിന് 500 രൂപ വീതമാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. തുക നല്‍കിയതാകട്ടെ സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍

Read more

അധികാരം കിട്ടി കഴിഞ്ഞാൽ പിന്നെ ബി ജെ പീ നേതാക്കൾ വായ തുറക്കരുതെന്ന് മോദിയുടെ കർശന നിർദേശം

രമേശൻ നായർ , ഡൽഹി റിപ്പോർട്ടർ അധികാരത്തിലെത്തിയാല്‍ വിവാദ പ്രസ്താവനകളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശം. ഭുവനേശ്വറില്‍ സമാപിച്ച ദേശീയ നിര്‍വാഹക

Read more

ഇന്‍സ്റ്റാഗ്രാമിലും മോദി തന്നെ ഒന്നാമത്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി അനുദിനം വര്‍ധിച്ച് വരുകയാണെന്നതില്‍ യാതൊരു സംശയവുമില്ല. ഇപ്പോള്‍ ഇതാ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകത്തെ ഒന്നാമത്തെ

Read more

അജ്‌മേര്‍ ദര്‍ഗക്ക് നരേന്ദ്ര മോദിയുടെ വക ഷാള്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്‌മേര്‍ ദര്‍ഗയിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ കബര്‍ പുതയ്ക്കാനുള്ള ചാദര്‍ (ഷാള്‍) അയച്ചു. ഖ്വാജ ചിഷ്ടിയുടെ അനുസ്മരണാഘോഷങ്ങള്‍ മാര്‍ച്ച് 30ന് തുടങ്ങാനിരിക്കേയാണ്

Read more

ഐഎസ്‌ആര്‍ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദൽഹി: ഐഎസ്‌ആര്‍ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാത്തിലാണ് ഐഎസ്‌ആര്‍ഒ ദൗത്യത്തെ പ്രശംസിച്ചത്.  ഇതോടെ ഒറ്റ ദൗത്യത്തില്‍ ഏറ്റവുമധികം

Read more

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിലൂടെ നടന്നു.

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ പ്രോട്ടോക്കോൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിലൂടെ നടന്നു. ആഘോഷപരിപാടികൾ വീക്ഷിക്കാനെത്തിയ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യാനാണ് അദ്ദേഹം രാജ്പഥിലൂടെ കാൽനടയായി സഞ്ചരിച്ചത്. കഴിഞ്ഞവർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയും

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളും പരാതികളും ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്ന് രാവിലെ 10.30 ഓടെ

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.

സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാ വശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതം

Read more

വിശദീകരിക്കാനാകാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്.

അസാധുവായി പ്രഖ്യാപിക്കപ്പെട്ട 500, 1000 നോട്ടുകളിലായി എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് വിശദീകരിക്കാനാകാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ബുധനാഴ്ച പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി

Read more

സഹകരണ ബാങ്കുകളിലോ ജില്ലാ ബാങ്കുകളിലോ കള്ളപ്പണമില്ല.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്തെ സഹകരണ ബാങ്കുകളില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായി ഒരു അറിവുമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ

Read more

1000 രൂപ നോട്ട് വീണ്ടും

രണ്ടായിരം രൂപ നോട്ടുകള്‍ ചില്ലറക്ഷാമത്തെതുടര്‍ന്ന് വേണ്ടത്ര ഉപയോഗപ്രദമാകാത്ത സാഹചര്യത്തില്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും അച്ചടിച്ച് ഇറക്കാന്‍ റിസര്‍വ് ബാങ്ക് നീക്കമാരംഭിച്ചു. പുതിയ 1000 രൂപ നോട്ടുകളുടെ

Read more

വൈബ്രന്റ്‌ ഗുജറാത്ത്‌

ബിജെപി സർക്കാർ ഏറെ കൊട്ടിഘോഷിക്കുന്ന വൈബ്രന്റ്‌ ഗുജറാത്ത്‌ പദ്ധതിയിൽ വൻ തട്ടിപ്പെന്ന്‌ റിപ്പോർട്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടകനായ പരിപാടിയിൽ പങ്കെടുത്ത 450 സിഇഒമാർ വ്യാജന്മാരാണെന്ന്‌ ഗുജറാത്തി പത്രം

Read more

ഗാന്ധിജിയുടെ പടം മൂലം രൂപയുടെ മൂല്യം ഇടിയുന്നു ; പകരം മോഡിയുടെ പടം വെക്കണം എന്നും ബി ജെ പീ നേതാവ് അനിൽ വിജ്.

ഛത്തീസ്ഗഡ്: മഹാത്മഗാന്ധിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്ന് ബിജെപി നേതാവും ഹരിയാനയിലെ കായികമന്ത്രിയുമായ അനിൽ വിജ്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ കലണ്ടറിൽ ഗാന്ധിക്കു പകരം

Read more

ധനലക്ഷ്മി ബാങ്ക് ഏഴ് ശാഖകള്‍ പൂട്ടി

ബാങ്കുകള്‍ ബിസിനസും ശാഖകളും വര്‍ധിപ്പിക്കുന്നതിനിടെ കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് കേരളത്തിനുപുറത്തെ ഏഴ് ശാഖകള്‍ പൂട്ടി. ബിസിനസ് മോശമായതാണ് കാരണമെന്ന് അറിയുന്നു. പ്രവര്‍ത്തനച്ചെലവ് കുറക്കുന്നത് ഉള്‍പ്പെടെ കാരണങ്ങളുമുണ്ട്.

Read more

റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് നോട്ടുനിരോധനം നടത്തിയതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു.

500,1000 രൂപ നോട്ടുകള്‍ പിന്‍‌വലിച്ചതുമായി ബന്ധപ്പെട്ട് ശാക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആര്‍ബിഐ.യെ പഴിചാരി രക്ഷപ്പെടുവാനുള്ള മോദിസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അസാധുവാക്കല്‍ നിര്‍ദ്ദേശം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നാണ് പാര്‍ളമെന്റ് നിയോഗിച്ച

Read more