മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞു വിദ്യാർഥികൾക്കു പരിക്ക്

മലപ്പുറം: വളാഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്കു പരിക്ക്. പത്ത് വിദ്യാർഥികൾക്കാണു പരിക്കേറ്റത്. വളാഞ്ചേരി എ യുപി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു അധികൃതർ

Read more