സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് ഓം‌ബുഡ്‌സ്‌മാന്‍  

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേള്‍ക്കാന്‍ സ്വാശ്രയ കോളേജുകള്‍ക്ക് സ്വതന്ത്ര ഓം‌ബുഡ്‌സ്‌മാനെ നിയമിക്കും. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും ഓം‌ബുഡ്സ്‌മാനാവുക. ഓംബുഡ്സ്‌മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും

Read more