മറ്റക്കര ടോംസ് എഞ്ചിനീയറിങ്ങ് കോളേജ് എസ്.എഫ്.ഐഎറിഞ്ഞുതകര്‍ത്തു.

മറ്റക്കര ടോംസ് എഞ്ചിനീയറിങ്ങ് കോളേജ് എറിഞ്ഞുതകര്‍ത്തു കോട്ടയം: മറ്റക്കരയിലെ ടോംസ് എഞ്ചിനീയറിങ്ങ് കോളേജ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു

Read more