വിമാനത്തിൽ പാമ്പ് കയറി; സർവീസ് റദ്ദാക്കി

ദുബായ്: വിമാനത്തിൽ പാമ്പ് കയറിയതിനെ തുടർന്ന് സർവീസ് റദ്ദാക്കി. എമിറേറ്റ്സ് എയർലൈൻസിന്റെ ഒമാനിലെ മസ്കറ്റിൽ നിന്നും ദുബായിലേക്കുള്ള സർവീസാണ് പാമ്പ് കാരണം മുടങ്ങിയത്. പാമ്പിനെ കണ്ടതിനെ തുടർന്ന്

Read more