ന​ടി​യും മു​ൻ എം​പി​യു​മാ​യ ര​മ്യയുടെ ഗ്ലാമര്‍ ഇനികോ​ണ്‍​ഗ്ര​സ് ഓ​ണ്‍​ലൈ​ൻ പ്ര​ചാ​ര​ണത്തിനു തുണയാകുo

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് ഓ​ണ്‍​ലൈ​ൻ പ്ര​ചാ​ര​ണ നേ​തൃ​ത്വ​ത്തി​ൽ അ​ഴി​ച്ചു​പ​ണി. ന​ടി​യും മു​ൻ എം​പി​യു​മാ​യ ര​മ്യ(ദിവ്യ സ്പന്ദന)​യെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ന്‍റെ​യും ഓ​ണ്‍​ലൈ​ൻ പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ചു​മ​ത​ല നേ​തൃ​ത്വം ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read more

സമൂഹ മാധ്യമങ്ങളിൽ അപമാനം: ലക്ഷ്മിനായർ പരാതി നൽകി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ചിലർ തന്നെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ലക്ഷ്മി നായർ ഡിജിപിക്ക് പരാതി നൽകി. തന്നെയും തന്‍റെ മകൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുന്ന പെണ്‍കുട്ടിയെയും അപമാനിക്കാൻ

Read more

അപവാദ പ്രചരണം കാവ്യാമാധവന്‍ പൊലീസില്‍ പരാതി നല്‍കി.

തനിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ നടി കാവ്യാമാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നും

Read more

ഐസക്കിനെ ചോദ്യം ചെയ്യാൻ താനാരെടാ എന്ന രീതിയിൽ

സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇടതുപക്ഷ അനുകൂലികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് എഴുത്ത് നിർത്തിയ വി കെ ആദർശിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥനായ ജിതിൻ ജേക്കബ്ബും എഴുത്ത് നിർത്തുന്നു . ധനകാര്യമന്ത്രി

Read more

ബി ജെ പി യുടെ ഫാസിസ്റ്റ് നിലപാടിനെ വിമര്‍ശിച്ച കെ എം മാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടാന്‍ വന്ന സങ്കികള്‍” മാണി പടയുടെ മുന്‍പില്‍ മുട്ടുകുത്തി…

    കമല്‍ രാജ്യം വിടണമെന്ന ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ .രാധാകൃഷ്ണന്‍റെ ഭീഷണിക്കെതിരെ പ്രതികരിച്ച കെ എം മാണിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയിടാന്‍

Read more

എൽഡി ക്ലർക്ക്‌ പരീക്ഷയ്ക്കായി സോഷ്യൽ മീഡിയകളിലും

സംസ്ഥാനത്തെ 16 ലക്ഷത്തിൽപരം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന എൽഡി ക്ലർക്ക്‌ പരീക്ഷയ്ക്കായി സോഷ്യൽ മീഡിയകളിലും ചർച്ചകളും ഒരുക്കങ്ങളും സജീവം. കഴിഞ്ഞ 25ന്‌ വിജ്ഞാപനം വന്നതുമുതൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി വാട്സ്‌

Read more

ഫോൺ സന്ദേശം മനസമാധനം കളയുമ്പോൾ.

മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന വാർത്ത വ്യാപകമായി പരക്കുന്നു. തിരൂർ, താനാളൂർ, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് ഇത്തരം വാർത്ത കഴിഞ്ഞദിവസം പ്രചരിച്ചത്. സോഷ്യൽ മീഡിയകളിൽ ഇതു വൈറലാവുകയും

Read more

തൃശൂര്‍ അത്താണിയിലെ സ്ത്രീപീഡനം സംബന്ധിച്ച് വാര്‍ത്ത‍ പുറത്തു വന്നത് മുതല്‍ പേരാമംഗലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണികണ്ടനു സോഷ്യല്‍ മീഡിയ നല്‍കിയത് സ്പെഷ്യല്‍ പൊങ്കാല

തൃശൂര്‍: തൃശൂര്‍ അത്താണിയിലെ സ്ത്രീപീഡനം സംബന്ധിച്ച് വാര്‍ത്ത‍ പുറത്തു വന്നത് മുതല്‍ പേരാമംഗലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണികണ്ടനു സോഷ്യല്‍ മീഡിയ നല്‍കിയത് സ്പെഷ്യല്‍ പൊങ്കാല കഴിഞ്ഞ

Read more