ഈ ഗതികേട് ശത്രുക്കള്‍ക്കുപോലും വരരുതേ…സോളാറില്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതക്ക് അനുമതി

കൊച്ചി; സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ മുഖ്യപ്രതി സരിത നായര്‍ക്ക് സോളാര്‍ കമ്മീഷന്‍ അനുവാദം നല്‍കി. ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യണമെന്ന സരിതയുടെ ആവശ്യം

Read more