പേരൂർക്കടയിൽ തെരുവുനായ ആക്രമണം: അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: പേരൂർക്കട കാച്ചാണി പുന്നാംകോണം ഭാഗത്ത് കുട്ടിയെ ട്യൂഷനു വിടാൻ പോയ വീട്ടമ്മയെ കടിച്ച തെരുവുനായ നെട്ടയം ഭാഗത്ത് അഞ്ച് പേരെക്കൂടി ആക്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു തെരുവുനായ്ക്കളുടെ

Read more