എം.ടി.വാസുദേവൻ നായർക്കും സംവിധായകൻ കമലിനുമെതിരായ സംഘപരിവാർ പ്രതിഷേധം വർഗവെറിയുടെ ഉദാഹരണമാണെന്ന് ധനമന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: എം.ടി.വാസുദേവൻ നായർക്കും സംവിധായകൻ കമലിനുമെതിരായ സംഘപരിവാർ പ്രതിഷേധം വർഗവെറിയുടെ ഉദാഹരണമാണെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ എംടി മണ്ടത്തരങ്ങളുടെ കുലപതിയായ മുഹമ്മദ്

Read more