ടോം ജോസിനെതിരേ നടപടിയില്ല

.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ശിപാർശ ചീഫ് സെക്രട്ടറി തളളി .മഗ്നീഷ്യം ഇടപാടിൽ ഒരു കോടിയുടെ നഷ്ടമെന്നായിരുന്നു AG യുടെ കണ്ടെത്തൽ .ടോം ജോസിനെ പദവിയിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു വിജി ഡയറക്ടറുടെ ആവശ്യം .കേസ് നിലനിൽക്കില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് .റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി . ടോം ജോസിനെതിരായ നടപടി വൈകിക്കരുതെന്ന് കഴിഞ്ഞ ദിവസം അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു .

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *