വി. ടി. തോമസ് ഫൗണ്ടേഷൻ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പ്രസംഗ മൽസരം 14ന്.

 

കോട്ടയം∙ വി. ടി. തോമസ് ഫൗണ്ടേഷൻ,   പള്ളിക്കത്തോട്  മുന്‍പഞ്ചായത്ത് പ്രസിഡണ്ടും കേരള കോണ്‍ഗ്രസ്‌ സ്ഥാപക നേതാവുമായിരുന്ന വി. ടി. തോമസിന്‍റെ സ്മരണാര്‍ത്ഥം    ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന   രണ്ടാമത് അഖില കേരള പ്രസംഗ മൽസരം  14നു 9.30ന് ആനിക്കാട് .സെന്റ് തോമസ് ഹൈസ്കൂളിൽ നടത്തുമെന്നു ചെയർമാൻ രാജു കുന്നക്കാട്ട്,സെക്രട്ടറി താര തോമസ് എന്നിവർ അറിയിച്ചു..  ഒന്നാം സമ്മാനം മുവായിരം രൂപയും ട്രോഫിയും  രണ്ടാം സമ്മാനം  രണ്ടായിരം രൂപയും ട്രോഫിയും,മൂന്നാം സമ്മാനംആയിരം രൂപയും  ട്രോഫിയും ്എന്നിങ്ങനെയാണ് . വിജയികൾക്കു  നല്‍കപ്പെടുന്നത്‌.  പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കും.പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ബെന്നിതോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എൻ. ജയരാജ് എംഎൽഎ. വി.ടി. തോമസ് അനുസ്മരണവും സമ്മാനദാനവും  നിര്‍വഹിക്കും.

ഫോൺ: 94467 57881….

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *