പെന്‍ഷന്‍ 2000 രൂപയാക്കും? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമ ബത്തയും ശമ്ബള പരിഷ്‌കരണവും മൂന്നാം തുടർ ഭരണം ഉറപ്പാക്കാൻ എൽഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത മാസം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത്